You Searched For "അന്വേഷണ റിപ്പോര്‍ട്ട്"

ഒരു ബാറ്ററി ചൂടായി വീര്‍ത്ത് പൊട്ടി; 34 ബാറ്ററികളിലേക്ക് തീ പടര്‍ന്നു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചത് ഇന്റേണല്‍ ഷോട്ടേജ്; അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്; അത്യാഹിതവിഭാഗം പഴയ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങി
ഗസ്സയില്‍ 15 ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത് തെറ്റിദ്ധാരണ മൂലം; സംഭവിച്ചത് ഒരു ഉദ്യോഗസ്ഥന്റെ പ്രൊഫഷണല്‍ വീഴ്ച മാത്രമെന്ന് ഇസ്രായേല്‍ സേന; വെടിയുതിര്‍ത്തത് ഹമാസിന്റെ വാഹനമാണെന്ന് കരുതി; സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചില്ലെന്നും വാദം
ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും; ഷൂ ലേസു കൊണ്ട് കൈകള്‍ ബന്ധിപ്പിച്ചു; വലതു കൈയിലും മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചതോടെ അപകടം മണത്ത് ക്വട്ടേഷന്‍ സംഘം; ബിജുവിനെ തട്ടിക്കൊണ്ടു പോയത് മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷം